മുന്‍ എംഎല്‍എ പി.വി മുഹമ്മദിന്റെ ഭാര്യ ബീവി ഉമ്മ അന്തരിച്ചു


പേരാമ്പ്ര: മുന്‍ കൊടുവള്ളി എം. എല്‍.എയും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ പി.വി.മുഹമ്മദിന്റെ ഭാര്യ ബീവി ഉമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
മക്കള്‍: ആരിഫ്, റൈഹാനത്ത്, ഷെരീഫ, സാജിത, ആബിത.
മരുമക്കള്‍: കെ.പി. ഇമ്പിച്ചി മമ്മു (പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) മുഹമ്മദ് കുട്ടി (ഒറ്റപ്പാലം), ഹാരിസ് (കുറ്റ്യാടി), നസീര്‍ (കുറ്റ്യാടി), ജസീന (ഇരിങ്ങത്ത് ).