മികച്ച പഠന നിലവാരത്തോടെ കൊയിലാണ്ടിയില്‍ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാര്‍; പ്രവേശനം ആരംഭിച്ചു, യോഗ്യരായവര്‍ക്ക് സ്‌കോളര്‍ഷിപ്പും


കൊയിലാണ്ടി: മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന് പരിശ്രമിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച പഠനനിലവാരത്തോടെ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒരുങ്ങുന്നു. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ടാലന്റ് സെര്‍ച്ച് എക്സാമും നടത്തുന്നു. മെയ് 19 നാണ് പരീക്ഷ നടത്തുക. യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കും.

അഡ്മിഷനായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847292070, 7559862070 എന്ന നമ്പറില്‍ വിളിക്കുക. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്താണ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രവര്‍ത്തിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായി കോവിഡ് സാഹചര്യത്തില്‍ ഒരുക്കിയ പ്രത്യേകതകള്‍

PLUS ONE SCIENCE BRIDGE COURSE STARTS ON MAY 21
ക്ലാസുകള്‍ മൊബൈല്‍ App വഴി

  • ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ഓണ്‍ലൈന്‍ ലൈവ് ക്ലാസുകള്‍.
  • വിദ്യാര്‍ഥികള്‍ വീഡിയോ കാണുന്നുണ്ട് എന്നുറപ്പിക്കാന്‍ Online Tracking System .
  • Live and Recorded ക്ലാസുകള്‍.
  • രക്ഷിതാക്കളുമായി നിരന്തരമായുള്ള Interaction
  • മികവുറ്റ ഓണ്‍ലൈന്‍ പരീക്ഷകള്‍
  • മികച്ച എന്‍ട്രന്‍സ് ക്ലാസുകള്‍
  • പ്രഗല്‍ഭരായ അധ്യാപകര്‍ തയ്യാറാക്കിയ എന്‍ട്രന്‍സ് മെറ്റീരിയലുകളും അവയുടെ ഡിസ്‌കഷന്‍ ക്ലാസ്സുകളും

മെയ് 19 ന് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://forms.gle/PzCSp4G8f7kqauY7A