മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തില്‍ ഒഴിവ്, മെയ് 31 വരെ അപേക്ഷിക്കാം.
മാലിദ്വീപ്: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടര്‍, ഡെന്റ്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വിശദാoശങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കണമെന്ന് പിആര്‍ഒ സലിന്‍ മാങ്കുഴി അറിയിച്ചു.
ടോള്‍ഫ്രീ നമ്പ ര്‍ 1800 425 3939 .