മദ്യത്തിന്റെ വില കുത്തനെ കൂട്ടി; ഓരോ ബ്രാന്റിന്റേയും വിലയറിയാം
കോഴിക്കോട്: മദ്യം ഇനി തൊട്ടാല്‍ പൊള്ളും. മദ്യ വില കുത്തനെ കൂട്ടി സർക്കാർ. പുതുക്കിയ മദ്യ വില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. 10 രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് 11.6 ശതമാനം വില വര്‍ധിപ്പിച്ചത്.
സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലായിരുന്നു മദ്യ കമ്പനികള്‍ വില കൂട്ടാന്‍ ആവശ്യപ്പെട്ടത്. 2017ന് ശേഷം മദ്യത്തിന്റെ വില ഉയര്‍ത്തിയിരുന്നില്ല.
പുതുക്കിയ മദ്യ വില ഇങ്ങനെ:
ജവാന് ₹590 മുപ്പത് രൂപയാണ് വര്‍ധിച്ചത്, സ്മിര്‍നോഫ് വോഡ്ക ₹1800 എഴുപത് രൂപ കൂടി, ഓള്‍ഡ് പോര്‍ട്ട് റം ₹710 അൻപത് രൂപ കൂടി, മാക്ഡവല്‍ ബ്രാന്‍ഡി ₹820 വര്‍ധന അൻപത് രൂപ, ഹണിബീ ബ്രാന്‍ഡി ₹840, വര്‍ധന എഴുപത് രൂപ, മാന്ഷന് ഹൗസ് ബ്രാന്‍ഡി ₹1020 വര്‍ധന എഴുപത് രൂപ, മക്ഡവല്‍ സെലിബ്രേഷന് ലക്ഷ്വറി റം ₹760 വര്‍ധന അൻപത് രൂപ, വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി ₹840 വര്‍ധന എഴുപത് രൂപ, 8 പിഎം ബ്രാന്‍ഡി ₹740 വര്‍ധന അൻപത് രൂപ, റോയല്‍ ആംസ് ബ്രാന്‍ഡി ₹950, വര്‍ധന അറുപത് രൂപ, ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി ₹640 വര്‍ധന അൻപത് രൂപ, മലബാര്‍ ഹൗസ് ബ്രാന്‍ഡി ₹400, വര്‍ധന പത്ത് രൂപ.
മദ്യം ഇനി തൊട്ടാല്‍ പൊള്ളും. മദ്യ വില കുത്തനെ കൂട്ടി സർക്കാർ. പുതുക്കിയ മദ്യ വില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. 10 രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് 11.6 ശതമാനം വില വര്‍ധിപ്പിച്ചത്.