പേരാമ്പ്ര പുറ്റംപൊയില്‍ കണിക്കുളങ്ങര കേളപ്പന്‍ അന്തരിച്ചു


പേരാമ്പ്ര: പുറ്റംപൊയില്‍ കണിക്കുളങ്ങര കേളപ്പന്‍ അന്തരിച്ചു. എണ്‍പത്തി ഒമ്പത് വയസ്സായിരുന്നു. അമ്മാളുവാണ് ഭാര്യ.

മക്കള്‍: ബാലകൃഷ്ണന്‍ (ഒമാന്‍), രവിന്ദ്രന്‍ (ഒമാന്‍), ദേവി, സുരേഷ് (ഒമാന്‍).
മരുമക്കള്‍: വത്സല, (കളോളിപ്പൊയില്‍), ജീവ (ഇരിങ്ങത്ത് ), വാസു (കുറ്റ്യാടി), ഷറി (കീഴരിയൂര്‍).
സഹോദരങ്ങള്‍: കല്യാണി,ചിരുതകുട്ടി, പരേതരായ, കുഞ്ഞിരാമന്‍, ലക്ഷമി, നാരായണന്‍.