പേരാമ്പ്ര പന്തിരിക്കര വീഥീശ്വരത്ത് ശ്രീദേവി വാരസ്യാര്‍ അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കര വീഥീശ്വരത്ത് ശ്രീദേവി വാരസ്യാര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിരാമവാര്യര്‍ (റിട്ടയേര്‍ഡ് ടീച്ചര്‍, ചങ്ങരോത്ത് മാപ്പിള യു.പി സ്‌കൂള്‍)
മക്കള്‍: സുരേഷ് കുമാര്‍ (റിട്ടയേര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍, സഹകരണ വകുപ്പ്), സുനീഷ് കുമാര്‍ (മെഡിക്കല്‍ റപ്പ്).
മരുമക്കള്‍: പുഷ്പ (ദേശാഭിമാനി ഏജന്റ്, സൂപ്പിക്കട), വിദ്യ (പേരാമ്പ്ര ബ്ലോക്ക് എക്‌സ് സര്‍വ്വീസ്‌മെന്‍ സഹകരണ സംഘം, പാലേരി ).