പേരാമ്പ്ര കന്നാട്ടി തോട്ടത്തില്‍ ജാനകി അമ്മ അന്തരിച്ചു
പേരാമ്പ്ര: കന്നാട്ടി തോട്ടത്തില്‍ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തി ഒമ്പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി. ഗോവിന്ദക്കുറുപ്പ്
മക്കള്‍: ചന്ദ്രിക, കെ.പി.രവീന്ദ്രന്‍ (അധ്യാപകന്‍വടക്കുമ്പാട് എച്ച് എസ് എസ്), രാധ , ഗീത, പരേതനായ കെ രാജന്‍.
മരുമക്കള്‍: രമണി ( ഇരിങ്ങത്ത് )കുഞ്ഞിരാമന്‍ നായര്‍ (തോട്ടത്താം കണ്ടി ), വിശ്വനാഥന്‍ (അരിക്കുളം), ഗിനീത ( മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി, പേരാമ്പ്ര), മോഹന്‍ ദാസ് (കോടേരിച്ചാല്‍).