പേരാമ്പ്ര കടിയങ്ങാട് പാറയില്‍ ഖദീജ അന്തരിച്ചു


പേരാമ്പ്ര: കടിയങ്ങാട് പരേതനായ പാറയില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ അന്തരിച്ചു.

മക്കള്‍: പരേതനായ പാറയില്‍ മൊയ്തീന്‍, ഹസ്സന്‍ തൃശൂര്‍, മൂസ മരുതേരി, ചേക്കു പാറയില്‍.
മരുമക്കള്‍: മറിയം, സൈനബ, ആയിശ, സുഹറ.