പേരാമ്പ്ര എരവട്ടൂര്‍ കണ്ണോത്ത് കുന്നുമ്മല്‍ കല്യാണി അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ കണ്ണോത്ത് കുന്നുമ്മല്‍ കല്യാണി അന്തരിച്ചു. എഴുപത്തിയൊമ്പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ അരുമ.
മക്കള്‍: രവി, സുരേഷ്, പുഷ്പ, ശരണ്യ.
മരുമക്കള്‍: ശാന്ത (അരിക്കുളം), റീജ (പെരുവണ്ണാമൂഴി), വേലായുധന്‍ (ചെറുവണ്ണൂര്‍).
സഹോദരന്‍: ഗോവിന്ദന്‍ (അരിക്കുളം).