പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ മൊയ്തി അന്തരിച്ചു


പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലില്‍ മൊയ്തി അന്തരിച്ചു. എണ്‍പത്തി നാല് വയസ്സായിരുന്നു.

ഭാര്യ: കദീജ
മക്കള്‍: അസീസ്(പാറാട്ടുപ്പാറ), മുഹമ്മദലി (വായനശാല), നബീസ (കൂരാച്ചുണ്ട്), മുനീര്‍ (കുവൈത്ത്), പരേതനായ ഫൈസല്‍, നൗഫല്‍ ( ബഹറിന്‍).