പേരാമ്പ്ര ആലോക്കൂട്ടത്തില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര: ആലോക്കൂട്ടത്തില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു .എണ്‍പത്തിനാല് വയസ്സാണ്. പേരാമ്പ്ര ടൗണ്‍ വാര്‍ഡിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ജാനു.

മക്കള്‍: രഘു , ലത, ജിഷ . മരുമക്കള്‍ സുലോചന (നൊച്ചാട് ), നാരായണന്‍ (പൂവത്താംകുന്ന്), ചന്ദ്രന്‍ ( കായണ്ണ )