പേരാമ്പ്രയില്‍ ചക്രസ്തംഭന സമരം സിഐടിയു ജില്ലാ കമ്മിറ്റിയംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ഇന്ധന വില നിര്‍ണ്ണയാധികാരം കുത്തക വല്‍ക്കരിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഫലമായി പെട്രോള്‍ ഡീസല്‍ വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന നയത്തിനെതിയെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സംയുക്ത തൊഴിലാളി യൂണിയന്‍ ചക്ര സ്തംഭന സമരം സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സുജേഷ് എന്‍.കെ, സുധീഷ് ചെറുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. പി.ദാസന്‍ സ്വാഗതവും സജീഷ് കെ.പി നന്ദിപറഞ്ഞു.
ചിത്രങ്ങള്‍ കാണാം