പേരാമ്പ്രയിലെ കോടഞ്ചേരി മാത അന്തരിച്ചു


പേരാമ്പ്ര: പരേതനായ കോടഞ്ചേരി ചോയിയുടെ ഭാര്യ മാത അന്തരിച്ചു. എണ്‍പത്തി ഒമ്പത് വയസ്സായിരുന്നു.

മക്കള്‍: കുഞ്ഞിരാമന്‍ (നാഥ് കണ്‍സ്ട്രക്ഷന്‍ കോഴിക്കോട് ), ജാനു, നാരായണി, ശോഭന, കെ എം രവീന്ദ്രന്‍ (റിട്ട.അദ്ധ്യാപകന്‍ കായലാട് എല്‍പി),മണി (എ എംയുപിസ്‌കൂള്‍ കുറ്റിതറമ്മല്‍ മലപ്പുറം).
മരുമക്കള്‍: ശോഭന, ഗോപാലന്‍ കാരാമ്പ്ര, ഗോപാലന്‍ തറമ്മല്‍ താഴ, അജിത കുമാരി (പി എന്‍ എസ് ബി സ്‌കൂള്‍ പുതുപ്പണം), ഷൈമ യൂണിവേഴ്‌സല്‍ കോളേജ് കൊയിലാണ്ടി, പരേതനായ എ കെ ബാലന്‍ കീഴപയ്യൂര്‍