പാലേരിയിലെ കുറ്റിയില്‍ മീത്തല്‍ ദിലേഷ് അന്തരിച്ചു


പേരാമ്പ്ര: പാലേരിയിലെ കുറ്റിയില്‍ മീത്തല്‍ ദിലേഷ് അന്തരിച്ചു. മുപ്പത്തി ഏഴ് വയസ്സായിരുന്നു. അച്ഛന്‍: കുഞ്ഞിരാമന്‍. അമ്മ: നാരായണി.

ഭാര്യ: നിഷ (കല്ലോട് ). മക്കള്‍: നിവേദ്യ, നിവേദ്, ആരുഷ് ദേവ്.
സഹോദരങ്ങള്‍, ദിലീപ്, ദിനോജ്, ദിജേഷ്.