പന്തിരിക്കരയിലെ പുതിയോട്ടുംകര അമ്മാളു അമ്മ അന്തരിച്ചു
പേരാമ്പ്ര: പന്തിരിക്കരയിലെ പുതിയോട്ടുംകര അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കേളപ്പനാണ് ഭര്‍ത്താവ്.
മക്കള്‍: കുഞ്ഞികൃഷ്ണന് (ഐ.എന്‍.ടി.യു.സി ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ്), ഭാസ്കരന്, ശാന്ത, ദേവി, പരേതനായ ബാലന്.
മരുമക്കള്‍: മാതു അമ്മ, ബീന, ഗംഗാധരന്, സുമതി.