നൊച്ചാട് ഹൈമാവതി അമ്മ അന്തരിച്ചു


പേരാമ്പ്ര: നൊച്ചൊട് ഹൈമാവതി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് സഞ്ചയനം.

ഭര്‍ത്താവ്: പരേതനായ കണ്ടോട്ടെ നാരായണന്‍ അടിയോടി. മക്കള്‍: പത്മിനി (കാവുന്തറ), നളിനി കണ്ടോത്ത് (റിട്ട: പ്രിന്‍സിപ്പാള്‍, ജി.വി.എച്ച്.എസ്.എസ്, പയ്യോളി ), സൗദാമിനി (റിട്ട: പ്രിന്‍സിപ്പാള്‍, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഗിരിജ (റിട്ട: എച്ച്.എം. വേളീ സൗത്ത് എല്‍.പി സ്‌കൂള്‍), രാജന്‍ കണ്ടോത്ത് (പ്രസിഡണ്ട് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി, നൊച്ചാട്).

മരുമക്കള്‍: ഒ.പി.പ്രഭാകരന്‍ നായര്‍ (കാവുന്തറ), പി.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (മേപ്പയ്യൂര്‍), ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ ( പൂക്കാട്), മമ്മിളി ഹരിദാസന്‍ മാസ്റ്റര്‍ (വേളീ), പ്രേമലത കണ്ടോത്ത്. സഹോദരന്‍: പരേതനായ പൂവ്വത്തിങ്കല്‍ ഗംഗാധരന്‍ നായര്‍.