നൊച്ചാട് അടിയോടി വീട്ടില്‍ ചാത്തുക്കുട്ടി അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് അടിയോടി വീട്ടില്‍ ചാത്തുക്കുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. പരേതയായ കല്യാണിയാണ് ഭാര്യ.

മക്കള്‍: പ്രേമ, ഗീത, സുജ, ബിന്ദു.
മരുമക്കള്‍: ദാസന്‍ പ്രൂക്കാട്), പ്രകാശന്‍ (നൊച്ചാട്), ബാബു പ്രൂക്കാട്), രാജന്‍ (ഉളേരി)