നിടുംപൊയിലിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ലുള്ളപ്പറമ്പില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു


മേപ്പയൂര്‍: നിടുംപൊയിലിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കല്ലുള്ളപ്പറമ്പില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. സഞ്ചയനം വെള്ളിയാഴ്ച നടക്കും.

ഭാര്യ: പരേതയായ ജാനകി അമ്മ.
മക്കള്‍: സുനീഷ്‌കുമാര്‍, മധുസൂദനന്‍, പുഷ്പ്പ,
മരുമക്കള്‍: കുഞ്ഞിക്കേളു നൊച്ചാട്, രജിത, ഷൈമ
സഹോദരങ്ങള്‍: കുഞ്ഞിഅമ്മമ്മ (നൊച്ചാട്), അമ്മാളു അമ്മ (അരീച്ചാലില്‍ മീത്തല്‍).