നരയംകുളം ചെങ്ങോടുമ്മല്‍ സന്തോഷ് അന്തരിച്ചു


പേരാമ്പ്ര: നരയംകുളം ചെങ്ങോടുമ്മല്‍ സന്തോഷ് അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. പരേതനായ ശങ്കരന്റെ മകനാണ്

അമ്മ: ജാനു.
സഹോദരങ്ങള്‍: ബിജു, ബിന്ദു.