നരയംകുളം ഉത്രാലയം പി.എന്‍.കെ. പത്മനാഭന്‍ നായര്‍ അന്തരിച്ചു
പേരാമ്പ്ര: നരയംകുളം ഉത്രാലയം പി.എന്‍.കെ. പത്മനാഭന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസ്സായിരുന്നു. ആദ്യകാല പ്രവാസിയാണ്.
ഭാര്യ: വിമല.
മക്കള്‍: പ്രമോദ് (ബസ് കണ്ടക്ടര്‍ ) പ്രസാദ് (കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍, തൊട്ടില്‍പ്പാലം ഡിപ്പോ) പ്രിയങ്ക.
മരുമക്കള്‍: ഷാജി ഇരിങ്ങല്‍ (മേജര്‍ ഇന്ത്യന്‍ ആര്‍മി) ശ്രീലത (എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍) ഷിജില (നരയംകുളം ശ്രീവത്സം വനിതാ സംഘം പ്രസിഡന്റ്)
സഹോദരങ്ങള്‍: പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, ജാനകി അമ്മ.