തൊണ്ണൂറ്റി ഒമ്പത് വയസ്സുള്ള നരക്കോട് അരീക്കര പൈതല്‍ കിടാവ് അന്തരിച്ചു


മേപ്പയ്യൂര്‍: നരക്കോട് അരീക്കര പൈതല്‍ കിടാവ് അന്തരിച്ചു. തൊണ്ണൂറ്റി ഒമ്പത് വയസ്സായിരുന്നു.

മക്കള്‍: ഗോവിന്ദന്‍ മാസ്റ്റര്‍ (റിട്ട. ഗവണ്‍മെന്റ് ഫിഷറീസ് യു.പി. സ്‌കൂള്‍ കൊയിലാണ്ടി), രാജീവന്‍ (കോടതി കൊയിലാണ്ടി)
മരുമക്കള്‍: ഗീത, ചോറോട്, സ്മിത കാരയാട്
സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, പരേതരായ കുഞ്ഞിരാമന്‍ കിടാവ്, കല്യാണിയമ്മ.