തൊണ്ണൂറ്റിയെട്ട് വയസ്സുള്ള കൂട്ടാലിട വെണ്ണക്കര ശിവാനന്ദാനിലയത്തില് കെ.കെ ശങ്കരന് അന്തരിച്ചു
പേരാമ്പ്ര: കൂട്ടാലിട വെണ്ണക്കര ശിവാനന്ദാനിലയം കെ.കെ ശങ്കരന് അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. നരയംകുളം തണ്ടപ്പുറത്ത് ആലയത്തില്‍ വീട്ടില്‍ വെച്ചാണ് അന്തരിച്ചത്. പരേതയായ ജാനകി അമ്മയാണ് ഭാര്യ.
മക്കള്‍: ജയപ്രകാശ്, അശോകന്, വിശ്വനാഥന്, വനജ, ധന്വന്തരി, ജനകന്, രാധാകൃഷ്ണന്, സതീദേവി, സുരേഷ് ബാബു.
മരുമക്കള്‍: രാമചന്ദ്രന് (ഡ്രൈവര്‍ കൂട്ടാലിട) ബേബി, സതി, ആശ, സുകുമാരി, ജയ, ഷൈജ, രവീന്ദ്രന്, ഫെമിന