തൊണ്ണൂറ്റിയാറ് വയസ്സുള്ള നരക്കോട് പനയുള്ളകണ്ടിമീത്തല്‍ കല്ല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: നരക്കോട് പനയുള്ളകണ്ടിമീത്തല്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്.

മക്കള്‍: ലക്ഷ്മി, രാഘവന്‍ (സി.പി.എം മരുതേരി പറമ്പ് സൗത്ത് ബ്രാഞ്ച് മെമ്പര്‍) രാധ, അശോകന്‍, രാജീവന്‍, അജിത, സതീശന്‍, പരേതരായ ജാനു, ദേവി, ചന്ദ്രിക.
മരുമക്കള്‍: അശോകന്‍ (അയനിക്കാട്) ചന്ദ്രന്‍ (മണിയുര്‍) രവീന്ദ്രന്‍ (കീഴരിയൂര്‍) ലീല ,പുഷ്പ, ഗീത, ഷീബ, പരേതരായ കേളപ്പന്‍ (മഞ്ഞക്കുളം), ഗോപാലന്‍ (നരക്കോട്), കേളപ്പന്‍ (കീഴരിയൂര്‍)