തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള കല്‍പ്പത്തൂര്‍ എടക്കയില്‍ ആറങ്ങാട്ട് മീത്തല്‍ കേളു അന്തരിച്ചു


പേരാമ്പ്ര: തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള കല്‍പ്പത്തൂര്‍ എടക്കയില്‍ ആറങ്ങാട്ട് മീത്തല്‍ കേളു അന്തരിച്ചു. മാധവിയാണ് ഭാര്യ.

മക്കള്‍: ബാലകൃഷ്ണന്‍ (ഗ്രാമീണ ബേങ്ക്), ബാബു (പേരാമ്പ്ര ജി യു.പി സ്‌കൂള്‍ ബിജു (ഗവ യു.പി സ്‌കൂള്‍ ചെറുകുന്ന്), സുലോചന, ഷൈലജ, സജിമ( എ.സി.ജെ എംഎ കോടതി തലശ്ശേരി).
മരുമക്കള്‍:സഹദേവന്‍മാസ്റ്റര്‍, ശശി (സി.ആര്‍.പി.എഫ്), ജയീഷ് (പിണറായി), സ്മിത, നന്ദിനി (അസിസ്റ്റന്റ് ഡയറക്ടര്‍, മണ്ണ് പരിശോധന കേന്ദ്രം തിക്കോടി), ദിവ്യ, റിമ.