തുറയൂര്‍ ഇരിങ്ങത്ത് കുളങ്ങര പുണ്യശ്ശേരി മിത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു



തുറയൂര്‍: ഇരിങ്ങത്ത് കുളങ്ങര പുണ്യശ്ശേരി മിത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: നാരായണി
മക്കള്‍: രേണുക, ഉഷ, സുരേഷ്ബാബു, ബിജു, മോളി.
മരുമക്കള്‍: ബാലന്‍ (കൊഴുക്കല്ലൂര്‍), പ്രകാശന്‍ (ചേളന്നൂര്‍), ജിന്‍സി, രമ്യ, പരേതനായ വേണുഗോപാലന്‍ (തുറയൂര്‍).
സഹോദരങ്ങള്‍: ബാലന്‍, ജാനകി, പരേതനായ കണാരന്‍, മാത, മാണി, കല്യാണി.