തുറയൂരിലെ ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ മാത അന്തരിച്ചു


തുറയൂര്‍: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ മാത അന്തരിച്ചു.
എഴുപത്തി എട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാത്തു.
മക്കള്‍ : സത്യന്‍, ബിന്ദു (സി പി ഐ എം മഞ്ഞക്കളം നോര്‍ത്ത് ബ്രാഞ്ചംഗം )
മരുമക്കള്‍: രവീന്ദ്രന്‍ ( മഞ്ഞക്കുളം ), ബിന്ദു.
സഹോദരങ്ങള്‍: ശരദ, ബാലന്‍, അച്ചുതന്‍, പരേതരായ ചെക്കോട്ടി, ചിരുകണ്ടന്‍ ,ചോയി , കേളപ്പന്‍.