തുടര്‍ച്ചയായ നാലാം ദിനവും ജില്ലയില്‍ പ്രതിദിന രോഗികള്‍ 2000ന് മുകളില്‍; ഇന്ന് 2135 പേര്‍ക്ക് കൊവിഡ്, ടി.പി.ആർ 16.23ശതമാനം
കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 2135 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
13450 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1270 പേര് കൂടി രോഗമുക്തി നേടി. 16.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 26461 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3631 പേര് ഉള്‍പ്പടെ 57748 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 760207 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.1757 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 39
ബാലുശ്ശേരി 2
ചെക്കിയാട് 1
എടച്ചേരി 1
ഫറോക്ക് 1
കടലുണ്ടി 2
കായക്കൊടി 1
കായണ്ണ 1
കൊടുവള്ളി 1
കോഴിക്കോട് 9
കുന്നമംഗലം 1
കുറ്റ്യാടി 1
നാദാപുരം 3
ഒളവണ്ണ 4
പെരുമണ്ണ 2
പുറമേരി 1
തിക്കോടി 1
തിരുവമ്പാടി 1
വടകര മുനിസിപ്പാലിറ്റി 1
വാണിമേല്‍ 1
വേളം 4
വിദേശത്തു നിന്നും വന്നവര്‍ – 1
കോഴിക്കോട് 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -0
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:
അരിക്കുളം 16
അത്തോളി 16
ആയഞ്ചേരി 14
അഴിയൂര്‍ 14
ബാലുശ്ശേരി 24
ചക്കിട്ടപ്പാറ 18
ചങ്ങരോത്ത് 15
ചാത്തമംഗലം 41
ചെക്കിയാട് 16
ചേളന്നൂര്‍ 22
ചേമഞ്ചേരി 23
ചെങ്ങോട്ടുകാവ് 7
ചെറുവണ്ണൂര്‍ 18
ചോറോട് 14
എടച്ചേരി 16
ഏറാമല 11
ഫറോക്ക് 43
കടലുണ്ടി 36
കക്കോടി 59
കാക്കൂര്‍ 27
കാരശ്ശേരി 40
കട്ടിപ്പാറ 16
കാവിലുംപാറ 33
കായക്കൊടി 14
കായണ്ണ 4
കീഴരിയൂര്‍ 17
കിഴക്കോത്ത് 10
കോടഞ്ചേരി 23
കൊടിയത്തൂര്‍ 15
കൊടുവള്ളി 55
കൊയിലാണ്ടി 59
കൂടരഞ്ഞി 13
കൂരാച്ചുണ്ട് 22
കൂത്താളി 12 േ
കാട്ടൂര്‍ 6
കോഴിക്കോട് 286
കുന്നമംഗലം 27
കുന്നുമ്മല്‍ 7
കുരുവട്ടൂര്‍ 9
കുറ്റ്യാടി 24
മടവൂര്‍ 15
മണിയൂര്‍ 16
മരുതോങ്കര 1
മാവൂര്‍ 7
മേപ്പയ്യൂര്‍ 13
മൂടാടി 8
മുക്കം 47
നാദാപുരം 26
നടുവണ്ണൂര്‍ 36
നന്മണ്ട 22
നരിക്കുനി 13
നരിപ്പറ്റ 14
നൊച്ചാട് 20
ഒളവണ്ണ 56
ഓമശ്ശേരി 42
ഒഞ്ചിയം 12
പനങ്ങാട് 21
പയ്യോളി 38
പേരാമ്പ്ര 25
പെരുമണ്ണ 25
പെരുവയല്‍ 54
പുറമേരി 18
പുതുപ്പാടി 23
രാമനാട്ടുകര 18
തലക്കുളത്തൂര്‍ 32
താമരശ്ശേരി 34
തിക്കോടി 26
തിരുവള്ളൂര്‍ 25
തിരുവമ്പാടി 15
തൂണേരി 11
തുറയൂര്‍ 14
ഉള്ളിയേരി 55
ഉണ്ണികുളം 66
വടകര മുനിസിപ്പാലിറ്റി 27
വളയം 14
വാണിമേല്‍ 3
വേളം 32
വില്ല്യാപ്പള്ളി 24
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 5
കോഴിക്കോട് 3
മാവൂര്‍ 1
തലക്കുളത്തൂര്‍ 1