തിരുരില്‍ ഷൈല അന്തരിച്ചു
തിരുര്‍: തിരുര്‍ ഇരിങ്ങാവൂര്‍ പടിക്കപറമ്പില്‍ അപ്പുണ്ണി വൈദ്യരുടെ ഭാര്യ ഷൈല അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ആശാലത (പ്രധാനാധ്യാപിക എച്ച് എസ് പള്ളിപ്പുറം, മങ്കട), നിര്‍മ്മല, ശശികല, മിനി (അദ്ധ്യാപിക, എച്ച്.എസ് തൃത്താല) എന്നിവര്‍ മക്കളാണ്. മണി (മലപ്പുറം), സുരേന്ദ്രന്‍ (ഗുരുവായൂര്‍), ശശികുമാര്‍ (കുറ്റിപ്പുറം), രാജേഷ് ബാബു (എല്‍.ഐ.സി ഏജന്റ്, കൊയിലാണ്ടി) എന്നിവര്‍ മരുമക്കളാണ്.