തിക്കോടിയില്‍ നിന്ന് കാണാതായ യുവതിയേയും മകനെയും കണ്ടെത്തിയില്ല, അന്വേഷണം ഊര്‍ജിതം


തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ നിന്ന് കാണാതായ അമ്മയെയും മകനേയും കാണ്ടെത്തിയില്ല. ഇന്നലെ രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് പയ്യോളി പോലീസ് അറിയിച്ചു

വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്റ്റേഷന്‍- 04962602034
7736667952
9746063659
8606800066