തണ്ടോറപ്പാറയിലെ ചെറുക്കാക്കര നാരായണി അന്തരിച്ചു


പേരാമ്പ്ര: തണ്ടോറപ്പാറയിലെ ചെറുക്കാക്കര നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.

പരേതനായ ചെറുക്കാക്കര കുഞ്ഞിരാമന്‍ പണിക്കരാണ് ഭര്‍ത്താവ്. മക്കള്‍: രവീന്ദ്രന്‍, ലീല, രാജന്‍, സത്യന്‍, ശശി, രാമദാസന്‍, ജയരാജ്, ഗിരീഷ് (മാതൃഭുമി ഏജന്റ് മരുതേരി).

മരുമക്കള്‍: ദേവി, കുട്ടികൃഷ്ണന്‍, ഗീത, ശൈലജ, ബിന്ദു, കവിത, ബിന്ദുരാജ്, മഞ്ജു

സെപ്റ്റംബര്‍ പതിമൂന്നിനാണ് സഞ്ചയനം.