ജനക്കീയമുക്കിലെ കൊത്തംവള്ളി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: ജനക്കീയമുക്കിലെ കൊത്തംവള്ളി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: പത്മാവതിയഅമ്മ.
മക്കള്‍:സജീവന്‍, സുധീര്‍ബാബു (കേരളപോലീസ് കുറ്റ്യാടി), രജനി.