ജനകീയമുക്കിലെ മാരാത്ത് മീത്തല്‍ കല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: ജനകീയമുക്കിലെ പരേതനായ മാരാത്ത് മീത്തല്‍ ചെക്കിണിയുടെ ഭാര്യ കല്യാണി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

മക്കള്‍: ജാനു,ശാരദ,ശാന്ത,യശോദ.
മരുമക്കള്‍:എം.എം.ബാലന്‍(ജനകീയമുക്ക്), പരേതനായ നാരായണന്‍(കാരയാട്).