ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ ചെറിയ കോട്ടച്ചാലില്‍ നാരായണി അന്തരിച്ചു


പേരാമ്പ്ര : ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ ചെറിയ കോട്ടച്ചാലില്‍നാരായണി അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ സി കെ കണാരനാണ് ഭര്‍ത്താവ്.

മക്കള്‍ :സി കെ രാജന്‍ (ഡയരക്ടര്‍, പയ്യോര്‍മല നെയ്ത്ത് സഹകരണ സംഘം പേരാമ്പ്ര ), സി കെ വിജയന്‍ (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ എസ് ഇ ബി ), ഡോ. സി കെ വിനോദ് ( താലൂക്ക് ആശുപത്രി, പേരാമ്പ്ര), ഉഷ, പുഷ്പ.
മരുമക്കള്‍ :സുധാമണി (കോട്ടേമ്പ്രം ), ഷീന (നാദാപുരം ), നിഷ (കൂത്താളി ), രാജന്‍(നടുവത്തൂര്‍ ), സതീശന്‍ (ചെറുവണ്ണൂര്‍ )
സഹോദരങ്ങള്‍: ജാനകി, സരോജിനി, ബാലന്‍