ചെറുവണ്ണൂരിലെ വടക്കെകുഴിച്ചാലിൽ കുഞ്ഞിക്കേളുനായര്‍ അന്തരിച്ചു
പേരാമ്പ്ര: ചെറുവണ്ണൂരിലെ വടക്കെകുഴിച്ചാലിൽ കുഞ്ഞിക്കേളുനായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. കാര്‍ത്ത്യായനി അമ്മയാണ് ഭാര്യ.
മക്കള്‍: പ്രേമ, ശോഭ.
മരുമക്കള്‍: ദാമോദരന്‍ (കായണ്ണ),ബാബു (ചക്കിട്ടപാറ).
സഹോദരങ്ങള്‍: മാണിക്കോത്ത് ബാലന്‍ നായര്‍, കല്ല്യാണി അമ്മ, ജാനു അമ്മ, മാണിക്കോത്ത് ബാലന്‍ നായര്‍.