ചെറുവണ്ണൂരിലെ തയ്യൂള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂരിലെ തയ്യൂള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തി എട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കെ.സി.ഗോപാലന്‍ (റിട്ട: അധ്യാപകന്‍ ചെറുവണ്ണൂര്‍ വെസ്റ്റ് എം.എല്‍.പി.സ്‌കൂള്‍ ).
മക്കള്‍: കെ.സി.നരേന്ദ്രന്‍ (ഗള്‍ഫ്), സുരേന്ദ്രമോഹന്‍ (നഴ്‌സിങ്ങ് അസിസ്റ്റന്‍ന്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്), പ്രകാശന്‍
മരുമക്കള്‍: ഉഷ (നടുവണ്ണൂര്‍), ഗീത (കുട്ടോത്ത്), പുഷ്പ (കായണ്ണ)
സഹോദരങ്ങള്‍: ദാമോദരന്‍, രാമകൃഷ്ണന്‍