ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു


ചിങ്ങപുരം: സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2021– 22 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു. LKG ,UKG യിലേയ്ക്കും 1 മുതല്‍ 10 വരെ ക്ലാസുകളിലേക്കുമുള്ള അഡ്മിഷന്‍ റജിസ്‌ട്രേഷനാണ് ആരംഭിച്ചത്. ഫോണ്‍ മുഖേനെയും നേരിട്ടും ഓണ്‍ലൈനിലൂടെയും രജിസ്റ്റര്‍ ചെയ്യാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

പ്രവേശനം ലഭിക്കുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യുക????

https://docs.google.com/forms/d/1nrYCe8cYKJFmta33PY1o7NmuaMe3s7M-iMhVMLF_E8o/edit

ഫോണ്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യാന്‍ താഴെ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെടുക.

ജിജേഷ് കുമാര്‍: 8848252561
സുനില്‍ സി.കെ. : 9847 785136
ബവിലേഷ്.കെ. :9846445546
അരുണ്‍ രാജ്.കെ. കെ: 9745317255
അനീഷ്.കെ. കെ: 9745343118

ഓഫീസില്‍ നേരിട്ടും ഫോണ്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് : 0496 2691274)