ചക്കിട്ടപാറ കുവ്വപ്പൊയിലിലെ വെങ്ങിലോട്ട് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു


ചക്കിട്ടപാറ: കുവ്വപ്പൊയിലിലെ വെങ്ങിലോട്ട് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു.

ഭാര്യ: ഭാരതിയമ്മ (റിട്ട. ജില്ലാ കൃഷിഫാം കൂത്താളി).
മക്കള്‍: സതി, സതീശന്‍, ബിന്ദു ( സി പി ഐ എം മുതുകാട് ലോക്കല്‍ കമ്മിമിറ്റി അംഗം, ചക്കിട്ട പാറ പഞ്ചായത്ത് അംഗം).

മരുമക്കള്‍: ബാലകൃഷ്ണന്‍ (പാലേരി ), ശ്രീജ അരിക്കുളം (ജില്ലാ കൃഷിഫാം കൂത്താളി), വത്സന്‍ (മുതുകാട്).