കോഴിക്കോട് ജില്ലയിലെ പ്രതിദിന കോവിഡ് കണക്ക് 1,500 കടന്നു; സ്ഥിതി ആശങ്കാജനകം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1504 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കും പോസിറ്റീവായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7518 പേരെ പരിശോധനക്ക് വിധേയരാക്കി.
20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,140 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 367435 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 171 പേര്‍ ഉള്‍പ്പെടെ 905 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 543
അരിക്കുളം – 22
അത്തോളി – 10
ആയഞ്ചേരി – 7
ബാലുശ്ശേരി – 8
ചങ്ങരോത്ത് – 8
ചാത്തമംഗലം – 7
ചേളന്നൂര്‍ – 47
ചേമഞ്ചേരി – 24
ചെങ്ങോട്ടുകവ് – 13
ചോറോട് – 14
എടച്ചേരി – 16
ഏറാമല – 13
ഫറോക്ക് – 9
കടലുണ്ടി – 34
കക്കോടി – 21
കാരശ്ശേരി – 8
കട്ടിപ്പാറ – 14
കാവിലുംപാറ – 6
കായണ്ണ – 12
കിഴക്കോത്ത് – 7
കോടഞ്ചേരി – 13
കൊടുവള്ളി – 48
കൊയിലാണ്ടി – 38
കൂരാച്ചുണ്ട് – 14
കുന്ദമംഗലം – 24
കുരുവട്ടൂര്‍ – 8
മടവൂര്‍ – 11
മണിയൂര്‍ – 45
മാവൂര്‍ – 14
മൂടാടി – 19
മുക്കം – 26
നാദാപുരം – 9
നന്മണ്ട – 7
ഒളവണ്ണ – 9
ഓമശ്ശേരി – 12
ഒഞ്ചിയം – 5
പനങ്ങാട് – 6
പയ്യോളി – 20
പേരാമ്പ്ര – 8
പെരുമണ്ണ – 24
പെരുവയല്‍ – 11
പുറമേരി – 14
പുതുപ്പാടി – 8
രാമനാട്ടുകര – 7
തലക്കുളത്തൂര്‍ – 5
താമരശ്ശേരി – 25
തിക്കോടി – 8 ജനങ്ങള്‍
തിരുവള്ളൂര്‍ – 6
തിരുവമ്പാടി – 9
തൂണേരി – 23
ഉളളിയേരി – 10
ഉണ്ണികുളം – 15
വടകര – 38
വാണിമേല്‍ – 5
വില്യാപ്പളളി – 35