കോഴിക്കോട്ടുകാര്‍ പേടിക്കണ്ട, മില്‍മ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കും


കോഴിക്കോട്: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പാലും മറ്റ് ഉല്‍പ്പന്നങ്ങളും വീടുകളില്‍ ആവശ്യാനുസരണം എത്തിക്കാനുള്ള സംവിധാനമൊരുക്കി. അതത് പ്രദേശത്തുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ സാധനങ്ങള്‍ എത്തിക്കുമെന്ന് അറിയിപ്പ്.

9496511855–നടക്കാവ്, 9995180204– മൂന്നാലിങ്കല്‍, 9846505286– പൊറ്റമ്മല്‍, 9961881112– ചേവായൂര്‍, 8157056905– പുതിയറ, 9048332661– കുന്നമംഗലം, 9633398055– കുറ്റിച്ചിറ, 9946663780– എരഞ്ഞിപ്പാലം, 9074425893– പാളയം, 9746444389– പന്നിയങ്കര, 9995182791– ചാലപ്പുറം, 9447949110– മെഡിക്കല്‍ കോളേജ്, 9947906301– കോഴിക്കോട് ഡെയ്റി.