കൊയിലാണ്ടി മേഖലയില്‍ 286 കോവിഡ് കേസുകള്‍; മേഖലയില്‍ കര്‍ശന നിയന്ത്രണം


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്ന് 286 പേുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കോവിഡ് കേസുകള്‍ ഒറ്റനോട്ടത്തില്‍

അരിക്കുളം – 32
ചേമഞ്ചേരി- 41
ചെങ്ങോട്ട്കാവ് – 7
കീഴരിയൂര്‍ – 27
കൊയിലാണ്ടി – 92
മൂടാടി – 25
പയ്യോളി – 54
തിക്കോടി – 8