കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അഡ്മിഷന് ആരംഭിച്ചു
കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 5 മുതല്‍ 9 വരെ ക്ലാസുകളിലേക്കുള്ള ( മലയാളം & ഇംഗ്ലീഷ് മീഡിയം ) അഡ്മിഷന് രജിസ്ട്രേഷന് ആരംഭിച്ചു. ഓണ്‍ലൈനിലൂടെയും
ഫോണ്‍ വഴിയും നേരിട്ടും രജിസ്ട്രേഷന് നടത്താവുന്നതാണ്.
രജിസ്ട്രേഷനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
https://forms.gle/unWhNoT69yP49e9y5
ഫോണ്‍ വഴി രജിസ്ട്രേഷന് നടത്താന്‍ 9497650327, 9497649464, 9605241277, 9495455549
എന്ന നമ്പറില്‍ വിളിക്കാം. സ്കൂള്‍ ഓഫീസില്‍ നേരിട്ടെത്തിയും രജിസ്ട്രേഷന് നടത്താമെന്ന് അധികൃതര്‍ അറിയിച്ചു.