കൊയിലാണ്ടി മേഖലയിൽ ഇന്ന് 94 പുതിയ കൊവിഡ് കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണമാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയത്‌. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊയിലാണ്ടി നഗരസഭ 46, അരിക്കുളം 17, മൂടാടി 13, പയ്യോളി 18 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ആകെ 1062 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ പോസിറ്റീവ് ആയി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1033 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6455 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ചികിത്സയിലായിരുന്ന 410 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടു.

കോഴിക്കോട് കോര്‍പ്പറേഷന്‍ – 385
അരിക്കുളം – 17
അത്തോളി – 17
ബാലുശ്ശേരി – 13
ചങ്ങരോത്ത് – 14
ചാത്തമംഗലം – 5
ചേളന്നൂര്‍ – 15
ചേമഞ്ചേരി – 8
ഫറോക്ക് – 10
കടലുണ്ടി – 17
കക്കോടി – 11
കാക്കൂര്‍ – 11
കാരശ്ശേരി – 20
കാവിലുംപാറ – 6
കൊടുവള്ളി – 7
കൊയിലാണ്ടി – 46
കൂരാച്ചുണ്ട് – 9
കുന്ദമംഗലം 22
കുന്നുമ്മല്‍ – 8
കുരുവട്ടൂര്‍ – 36
മടവൂര്‍ – 16
മണിയൂര്‍ – 9
മേപ്പയ്യൂര്‍ – 6
മുക്കം 8
നടുവണ്ണൂര്‍ – 25
ന•ണ്ട – 18
ഒളവണ്ണ – 24
പെരുമണ്ണ – 30
പുതുപ്പാടി – 7
രാമനാട്ടുകര – 6
താമരശ്ശേരി – 5
തിക്കോടി -14
തിരുവള്ളൂര്‍ – 17
തിരുവമ്പാടി – 5
തുറയൂര്‍ – 5
ഉള്ളിയേരി – 19
വടകര – 12
വേളം – 6
വില്യാപ്പള്ളി – 11

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8926
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 168