കൊയിലാണ്ടിയില്‍ 29 പുതിയ കൊവിഡ് കേസുകള്‍, സ്ഥിതി ആശങ്കാജനകം: ജില്ലയില്‍ ഇന്ന് 1,560 കേസുകള്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
ചേമഞ്ചേരി – 7
ചെങ്ങോട്ടുകവ് – 6
അരിക്കുളം – 5
കീഴരിയൂർ – 7
മൂടാടി – 16
പയ്യോളി – 14
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയില്‍ 464 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,038 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോണ്‍ടാക്ട് ട്രെയ്സിംഗ് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
സമ്പര്‍ക്കം വഴി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 531
അരിക്കുളം – 5
അത്തോളി – 6
ആയഞ്ചേരി – 11
അഴിയൂര്‍ – 6
ബാലുശ്ശേരി – 15
ചങ്ങരോത്ത് – 14
ചാത്തമംഗലം – 14
ചേളന്നൂര്‍ – 18
ചെറുവണ്ണൂര്‍ – 8
ചോറോട് – 33
എടച്ചേരി – 8
ഏറാമല – 12
ഫറോക്ക് – 8
കടലുണ്ടി – 12
കക്കോടി – 10
കാരശ്ശേരി – 7
കട്ടിപ്പാറ – 36
കായക്കൊടി – 11
കായണ്ണ – 19
കീഴരിയൂര്‍ – 7
കിഴക്കോത്ത് – 10
കോടഞ്ചേരി – 5
കൊടിയത്തൂര്‍ – 21
കൊടുവള്ളി – 53
കൊയിലാണ്ടി – 29
കൂരാച്ചുണ്ട് – 6
കോട്ടൂര്‍ – 17
കുന്ദമംഗലം – 31
കുന്നുമ്മല്‍ – 13
കുരുവട്ടൂര്‍ – 12
കുറ്റ്യാടി – 9
മടവൂര്‍ – 9
മണിയൂര്‍ – 8
മരുതോങ്കര – 15
മാവൂര്‍ – 19
മേപ്പയ്യൂര്‍ – 11
മൂടാടി – 16
മുക്കം – 18
നടുവണ്ണൂര്‍ – 8
നന്മണ്ട – 7
നരിക്കുനി – 8
നരിപ്പറ്റ – 5
നൊച്ചാട് – 8
ഒളവണ്ണ – 12
ഓമശ്ശേരി – 31
പയ്യോളി – 14
പേരാമ്പ്ര – 12
പെരുമണ്ണ – 19
പെരുവയല്‍ – 19
പുറമേരി – 10
പുതുപ്പാടി – 22
രാമനാട്ടുകര – 24
തലക്കുളത്തൂര്‍ – 31
താമരശ്ശേരി – 24
തിക്കോടി – 9
തിരുവമ്പാടി – 9
തൂണേരി – 10
തുറയൂര്‍ – 23
ഉളളിയേരി – 16
ഉണ്ണികുളം – 7
വടകര – 39
വാണിമേല്‍ – 6
വേളം – 8
വില്യാപ്പള്ളി – 7