കൊയിലാണ്ടിയില്‍ 146 പേര്‍ക്ക് കോവിഡ്; സ്ഥിതി അതീവഗുരുതരം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയില്‍ മാത്രം 39 പേര്‍ക്കാണ് കൊവിഡ് സ്ഥിരീരകരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി ഒപിയിൽ വിവിധ അസുഖങ്ങളായി പരിശോധനയ്ക്ക് എത്തിയ 410 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 51 പേർക്ക് പോസിറ്റീവായി.

കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പത് ആക്കി നിജപ്പെടുത്തി കലക്ടര്‍ ഉത്തരവിറക്കി

പയ്യോളി നഗരസഭ 20
ചേമഞ്ചേരി 25
ചെങ്ങോട്ടുകാവ് 13
അരിക്കുളം 22
മൂടാടി 19
തിക്കോടി 8