കൊയിലാണ്ടിയില്‍ റോഡ്‌ഷോ നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ റോഡ് ഷോ നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. ഈസ്റ്റ് റോഡില്‍ നിന്നും ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിച്ചു.

എസ്.ആര്‍.ജയ്കി ഷ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, അഡ്വ.വി.സത്യന്‍, വായനാരി വിനോദ്, വി.കെ.മുകുന്ദന്‍, കെ.പി.മോഹനന്‍, എസ്.അതുല്‍. കെ.പി.എല്‍.മനോജ്, വി.കെ.ജയന്‍, ഒ.മാധവന്‍, അഭിന്‍ അശോക്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.