ചെങ്ങോട്ടുകാവിൽ മയില്‍ക്കാഴ്ച കൗതുകമായി; ചിത്രങ്ങള്‍ കാണാം


കൊയിലാണ്ടി: കാട്ടിലെ മയില്‍ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കൊണ്ടം വള്ളിയിലാണ് ബുധനാഴ്ച രാവിലെ മയില്‍ ഇറങ്ങിയത്. പൊതുവഴികളിലൂടെയും വീട്ടുമുറ്റത്തൂടെയുമുള്ള മയിലിന്റെ നടത്തം നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും കൗതുകവും ഒപ്പം അത്ഭുതവുമായി. വളരെ സന്തോഷത്തോടെയാണ് കുട്ടികള്‍ മയിലിന്റ് വരവ് ആഘോഷിച്ചത്.

ചിത്രങ്ങള്‍ കാണാം