കൊയിലാണ്ടിയില്‍ ബാലന്‍ പൂണാട്ടില്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ബാലന്‍ പൂണാട്ടില്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: മാധവി, മക്കള്‍ : ശശീന്ദ്രന്‍ ,ഷൈനി, വിനോദ് (കേരള പോലീസ്), ശ്രീജ.
മരുമക്കള്‍, റനിലാ ശശീന്ദ്രന്‍ . ഷൈനി ജയരാജന്‍, വിനോദ് അഞ്ജു ശ്രീ , ശ്രീജ മനോജ്