കൊയിലാണ്ടിയില്‍ തെരുവോരകച്ചവടത്തിന് നിയന്ത്രണം വേണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തെരുവോര കച്ചവടത്തിന് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട്
കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍.

തെരുവോര കച്ചവടം വ്യാപിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രക്കാന്‍ നടപടി സ്വീകരിക്കണം എന്നാവിശ്യപെട്ടാണ് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ക്ക് നിവേദനം നല്‍കിയത്. പ്രസിഡന്റ് കെ.കെ.നിയാസ്, പി.കെ.മനീഷ് ഇസ്മയില്‍, എന്നിവര്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് നിവേദനം സമര്‍പ്പിച്ചു.