കൊയിലാണ്ടിയില്‍ ഞേറമ്മല്‍ സുനീഷ് നിര്യാതനായി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പറമ്പിന്റെ മുകളില്‍ ഞേറമ്മല്‍ സുനിഷ് നിര്യാതനായി. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. ഗോവിന്ദന്‍ കുട്ടി നായരുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ പട്ടേരി, മക്കള്‍ ആര്യ, സൂര്യ, സഹോദരങ്ങള്‍, അനിത, ഗിരിജ.