കൊയിലാണ്ടിയില്‍ കുറിയസ്സന്‍ഹൗസില്‍ നൗഷാദ് അന്തരിച്ചു


 


കൊയിലാണ്ടി: എസ്ബിഐക്ക് സമീപം കുറിയസ്സന്‍ ഹൗസില്‍ നൗഷാദ് അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഹൈറുന്നിസയാണ് ഭാര്യ. അബ്ദുല്‍ നിസാം, മുഹമ്മദ് ഹനൂന്‍ എന്നിവര്‍ മക്കളാണ്. കുഞ്ഞലിമ, മറിയം , മുസ്തഫ, ജലീല്‍ , അബൂബക്കര്‍ .എന്നിവര്‍ സഹോദരങ്ങളാണ്